05 ഏപ്രിൽ 2007

എന്റെ "ഓര്‍മ്മചിത്രങള്‍" ഞാന്‍ മലയാളവല്‍ക്കരിക്കുകയാണ്(ഈ "വല്‍ക്കരിക്കുക" എന്നു പറയുന്നതില്‍ തെറ്റു ഒന്നും ഇല്ലെന്നു കരുതുന്നു, ഉണ്ടെങ്കില്‍ മലയാളം വിദ്വാന്‍മാരും ബാക്കിയുള്ള പൊതുജനങളും ക്ഷമിക്കുക.). "ഓര്‍മ്മചിത്രങള്‍" എന്നു തന്നെയായിരുന്നു ബ്ലോഗിന്റെ പേരു, പക്ഷെ എഴുതിയതു ഇംഗ്ലീഷില്‍ ആയിരുന്നെന്നു മാത്രം. ഇപ്പോല്‍ മലയാളത്തില്‍ തന്നെ എഴുതാന്‍ പറ്റുന്ന ഈ അവസരത്തില്‍ "വൈ ഇംഗ്ലീഷ്, വൈ നോട്ട് മലയാളം" :) എന്നു തോന്നി. ബ്ലോഗില്‍ കാര്യമായിട്ടൊന്നുമില്ല, കുറച്ചു പടങള്‍ അത്ര തന്നെ. പുതിയ പടങല്‍ കിട്ടിയാല്‍ വീണ്ടും കാണാം.