ഒരുവട്ടം കൂടി ആ പഴയ വിദ്യാലയ...............എന്നു വെറുതെ മോഹിക്കുവാന് മോഹം.
മാത്റുഭൂമി ദിനപത്രത്തില് വന്ന ഫോട്ടൊ ആണ്. കണ്ടപ്പോള് കുട്ടിക്കാലവും മഴയത്തുള്ള ആ സ്കൂളില് പോക്കും ഓര്മ്മ വന്നു.
ഫോട്ടൊ കടപ്പാട് മാത്റുഭൂമി ദിനപത്രം
കുടകിലെ ഒരു മാര്ച്ച് മാസപ്രഭാതം