24 ഫെബ്രുവരി 2008

ഒരു അമേരിക്കന്‍ നാട്ടിന്‍പുറം

ഒരു അമേരിക്കന്‍ നാട്ടിന്‍പുറം

9 അഭിപ്രായങ്ങൾ:

  1. അമേരിക്കയിലും നാട്ടിന്‍പുറമൊക്കെയുണ്ടോ?
    ഉണ്ടാകും ജംങ്ഷനില്ലാത്ത നാടില്ലല്ലോ ല്ലെ?
    ചിത്രം നന്നായിരിക്കുന്നു, ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. നല്ല പടം. ഒരാഴ്ച് പോയി താമസിക്കാന്‍ തോന്നുന്നു. ജോര്‍ജ്ജ്കുട്ടിയും ജോര്‍ജ്ബുഷും സമ്മതിക്കില്ല. എന്നാ ചെയ്യാനാന്നേ.

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ താമസിക്കുന്നതും അമേരികേലെ നാട്ടിന്‍പുറത്താ.

    നല്ല ചിത്രം.ഇതെവിടാ???

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാമ‌ല്ലോ!
    ട്വിസ്റ്റ‌ര്‍ സിനിമ‌യില്‍ കാണുന്നതുപോലെ... വിശാല‌മായ ടെറെയ്ന്‍

    മറുപടിഇല്ലാതാക്കൂ
  5. ചുമ്മാ "ഞാന‌വിടാ ഇവിടാ" എന്നൊന്നും പറഞ്ഞിരിയ്ക്കാതെ ഇട‌യ്ക്കിടെ ഓരോ പടം പിടിച്ച് ഇവിടൊക്കെ ഇട് പ്രിയേ. വാല്‍മീകി മുനിയെ കണ്ട് പടി. :)

    മറുപടിഇല്ലാതാക്കൂ

കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം

കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം