21 ജൂലൈ 2007

ദൈവത്തിന്റെ കരവിരുത്.

ദൈവത്തിന്റെ കരവിരുത്. ലൈം സ്റ്റോണ്‍ ഫോര്‍മേഷന്‍സിന്റെ ചിത്രമാണ്.


04 ജൂലൈ 2007

01 ജൂലൈ 2007

ന്യൂയോര്‍ക്ക് സിറ്റി, മാന്‍ഹട്ടന്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നുള്ള ഒരു ചിത്രം.

25 ജൂൺ 2007

ഒരുവട്ടം കൂടി ആ പഴയ വിദ്യാലയ...............എന്നു വെറുതെ മോഹിക്കുവാന്‍ മോഹം.
മാത്റുഭൂമി ദിനപത്രത്തില്‍ വന്ന ഫോട്ടൊ ആണ്. കണ്ടപ്പോള്‍ കുട്ടിക്കാലവും മഴയത്തുള്ള ആ സ്കൂളില്‍ പോക്കും ഓര്‍മ്മ വന്നു.
ഫോട്ടൊ കടപ്പാട്‌ മാത്റുഭൂമി ദിനപത്രം

10 ജൂൺ 2007

കാഴ്ച ബംഗ്ളാവില്‍ വച്ച പുരാവസ്തുവാണു, കണ്ടപ്പോള്‍ ഒരു പടമെടുക്കാന്‍ തോന്നി.

24 ഏപ്രിൽ 2007

വിഷുദിവസം ഇവിടെ നല്ല മഴയായിരുന്നു.പിന്നെ ഞാന്‍ കുറച്ചു തിരക്കിലുമായിരുന്നു. അതുകൊണ്ടു പടം പോസ്റ്റ് ചെയ്യാന്‍ കുറച്ചു വൈകി.

05 ഏപ്രിൽ 2007

എന്റെ "ഓര്‍മ്മചിത്രങള്‍" ഞാന്‍ മലയാളവല്‍ക്കരിക്കുകയാണ്(ഈ "വല്‍ക്കരിക്കുക" എന്നു പറയുന്നതില്‍ തെറ്റു ഒന്നും ഇല്ലെന്നു കരുതുന്നു, ഉണ്ടെങ്കില്‍ മലയാളം വിദ്വാന്‍മാരും ബാക്കിയുള്ള പൊതുജനങളും ക്ഷമിക്കുക.). "ഓര്‍മ്മചിത്രങള്‍" എന്നു തന്നെയായിരുന്നു ബ്ലോഗിന്റെ പേരു, പക്ഷെ എഴുതിയതു ഇംഗ്ലീഷില്‍ ആയിരുന്നെന്നു മാത്രം. ഇപ്പോല്‍ മലയാളത്തില്‍ തന്നെ എഴുതാന്‍ പറ്റുന്ന ഈ അവസരത്തില്‍ "വൈ ഇംഗ്ലീഷ്, വൈ നോട്ട് മലയാളം" :) എന്നു തോന്നി. ബ്ലോഗില്‍ കാര്യമായിട്ടൊന്നുമില്ല, കുറച്ചു പടങള്‍ അത്ര തന്നെ. പുതിയ പടങല്‍ കിട്ടിയാല്‍ വീണ്ടും കാണാം.

04 മാർച്ച് 2007

View of newyork city from empire state building, which dominated the Newyork City skyline since 1931.
Bird's view of newyork city...
Security is tight, may be after the 911 blasts; each and every person visiting the building is photographed and kept in records.

A distant view of the great lady, the statue of liberty.

We waited for the sunset inspite of the cold breeze and it was worth waiting.

View of Newyork city after the sunset

25 ഫെബ്രുവരി 2007

Glimpses of india - pics from Mysore

Ranganath Swamy temple at Srirangapatnam, Mysore.

St. Philomena’s Cathedral, among the most majestic churches in India. Drawing inspiration from Germany’s Cologne Cathedral, this colossal church built in the neo-Gothic style. Located in the north of the mysore city, on Cathedral Road.

KRS dam in river Cauveri on the outskirts of Mysore after the mansoon, with full of josh.....

16 ഫെബ്രുവരി 2007


Valentine's day and it was snow storm in the north east all over. Heard that many couples in cleveland, who decided to get married on valentine's day found the marriage hall closed when they reached there in the morning, blame goes to winter storm. Posting some snaps I took (some of them my friend took) during the storm. For us the storm was mild, only and inch snow and ice. I didn't go to work, send a WFH ( Working From Home) Mail and sat at home. This is first time I am working from home, and tell you the truth, it's hard working from home. Morning I did work but in the afternoon I was feeling damn sleepy.

In the evening finally when the sun came out we ventured out, just to walk around. Apartment maintenace guys were already cleaning the footpaths and roads.12 ഫെബ്രുവരി 2007

Had been to Menlo park Mall at Edison.
Posting some pictures....

Menlo park's one of the many doms

Looks like American Idols is coming, Wanna try ?

It was late when I reached there and most of the shops were closing Sunday evening half past six.


10 ഫെബ്രുവരി 2007

Artic air, lake effect, jet stream..........loads of stuff like that and I am tired of sitting indoors because this damn cold weather. Posting some snaps took during the short snow spell last week.When the sun opened his eyes.........


03 ഫെബ്രുവരി 2007

Back again to wish another happy new year to all.....
Just realized that it's almost an year after my last post.
Anyway I am aiming one post atleast in an year and let that be my new year resolution which is a new thing for me. For your information I never had resolutions whether new year or old year.
I will be back with some pics. Till then bye